You Searched For "കെ ടി ജലീല്‍"

മലപ്പുറം എസ്പിയെ മാറ്റി, രണ്ടാം വിക്കറ്റും വീണു; ഇനി തെറിക്കാനുള്ളത് വന്‍ സ്രാവിന്റെ കുറ്റിയാണ്; വൈകാതെ അതും തെറിക്കും; ആ പൊന്‍തൂവലുകള്‍ക്ക് രക്തത്തിന്റെ മണമെന്ന് കെ ടി ജലീല്‍
എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, പിണറായി തളര്‍ത്താന്‍ പറ്റാത്ത നേതാവ്; പാര്‍ട്ടി വിരട്ടിയതോടെ കാരാട്ട് റസാഖും വഴങ്ങി; അന്‍വറിനെയും ജലീലിനെയും തള്ളി; വിമത നീക്കം ഉയര്‍ത്തുന്നു എന്ന് സംശയമുയര്‍ന്ന മുന്‍എംഎല്‍എയും ഇനി മിണ്ടില്ല
പി ശശിക്ക് എതിരെ പരിശോധനയില്ല; പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടി പരിശോധനയില്ല; അന്‍വര്‍ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല; അഴിമതി കൈകാര്യം ചെയ്യാന്‍ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് വേണ്ടെന്നും എം വി ഗോവിന്ദന്‍